App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ വില 20% കുറച്ച് 200 രൂപ ആയി. പിന്നീടത് 150 രൂപയ്ക്ക് വിറ്റു. ആകെ വന്ന നഷ്ടശതമാനം എത്ര ?

A50%

B40%

C30%

D70%

Answer:

B. 40%

Read Explanation:

80% = 200 100% =200 × 100/80 =250 പിന്നീടത് 150 രൂപയ്ക്ക് വിറ്റു. ആകെ വന്ന നഷ്ടശതമാനം =(250-150)/250 ×100 =40%


Related Questions:

വിൽക്കുന്ന വില ഇരട്ടിയായാൽ ലാഭം മൂന്ന് ഇരട്ടിയാകും . ലാഭത്തിന്റെ ശതമാനം
ഒരു വ്യാപാരി ഒരു റേഡിയോക്ക് 20% വിലകൂട്ടി നിശ്ചയിക്കുന്നു. പിന്നീട് 10% ഡിസ്കൗണ്ട് അനുവദിച്ചു വിൽക്കുന്നു. ലാഭം എത്ര ശതമാനം?
A man buys a cycle for Rs 1400 and sells it at a loss of 15%. What is the selling price of the cycle?
ഒരു ടെലിവിഷൻ 45000 രൂപയ്ക്ക് വിറ്റപ്പോൾ ഒരു വ്യക്തിക്ക് 10% നഷ്ടമായി. ടെലിവിഷൻ്റെ യഥാർത്ഥ വില എന്ത് ?
ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത്. ലാഭശതമാനം എത്ര?