App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൻ മേലുള്ള ആകെ ഗുരുത്വാകർഷണ ടോർക്ക് പൂജ്യം ആകുന്ന സ്ഥാനം എന്ത് പേരിൽ അറിയപ്പെടുന്നു?

Aബിന്ദു

Bഗുരുത്വ കേന്ദ്രം

Cബലയുഗ്മ കേന്ദ്രം

Dഇവയൊന്നുമല്ല

Answer:

B. ഗുരുത്വ കേന്ദ്രം

Read Explanation:

  • ഒരു വസ്‌തുവിന്മേലുള്ള ആകെ ഗുരുത്വാ കർഷണ ടോർക്ക് പൂജ്യമാകുന്ന സ്ഥാനമാണതിന്റെ ഗുരുത്വ കേന്ദ്രമെന്ന് നിർവ്വചിക്കാം.

  • ഗുരുത്വത്വരണം g എല്ലാ കണികകൾക്കും ഒരു പോലെ ബാധകമാണ്.

  • മാത്രമല്ല g യുടെ വില പൂജ്യം അല്ല


Related Questions:

ദ്രവ്യാവസ്ഥ അല്ലെങ്കിൽ മാസ് ഒരേ നിരക്കിൽ വിതരണം ചെയ്യപ്പെട്ട വസ്തുക്കൾ ഏതു പേരിൽ അറിയപ്പെടുന്നു?
n എണ്ണം കണങ്ങളുള്ള ഒരു വ്യവസ്ഥയിൽ ഓരോ സ്വതന്ത്ര കണികയുടെയും എന്തിന്റെ തുകയായാണ് ആ വ്യവസ്ഥയുടെ രേഖീയ ആക്കം നിർവചിക്കപ്പെടുന്നത്?
നേർരേഖയിലല്ലാത്ത ഒരേ ദ്രവ്യമാനവുമുള്ള മൂന്നു കണങ്ങളുടെ ദ്രവ്യമാനകേന്ദ്രം ആ മൂന്നു കണങ്ങളുടെയും സ്ഥാനങ്ങൾ യോജിപ്പിച്ചുകൊണ്ടുള്ള ഒരു ത്രികോണത്തിൻ്റെ എന്തായിരിക്കും?
യത്നഭുജം രോധഭുജത്തെക്കാൾ നീളമുള്ളതാണെങ്കിൽ യാന്ത്രിക ലാഭം എത്രയായിരിക്കും?
ചുവടെയുള്ളവയിൽ ഭ്രമണചലനത്തിനുള്ള ഉദാഹരണം ഏതാണ്?