ഒരു വസ്തുവിൻ്റെ പ്രവേഗം സമയത്തിനനുസരിച്ച് മാറുന്ന നിരക്കിനെ എന്താണ് പറയുന്നത്?Aപ്രവേഗംBവേഗതCത്വരണംDബലംAnswer: C. ത്വരണം Read Explanation: ത്വരണം (acceleration) എന്നത് പ്രവേഗം സമയത്തിനനുസരിച്ച് മാറുന്ന നിരക്കാണ്. ഇത് പ്രവേഗത്തിൻ്റെ ദിശയോ അളവോ മാറുമ്പോൾ സംഭവിക്കാം. Read more in App