App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൽ 20 N ബലം പ്രയോഗിച്ചപ്പോൾ അതിന് 4 മീറ്റർ സ്ഥാനാന്തരം ഉണ്ടാകുന്നുവെങ്കിൽ പ്രവൃത്തിയുടെ അളവ് ?

A60 J

B40 J

C80 J

D120 J

Answer:

C. 80 J

Read Explanation:

F= 20 N

S = 4  m

പ്രവൃത്തി = W = F s 

                     = 20  x 4  = 80  Nm or ജൂൾ/J 


Related Questions:

ഒരു പോളറൈസർ (polarizer) വഴി ധ്രുവീകരിക്കപ്പെട്ട പ്രകാശം (polarized light) ഒരു അനലൈസർ (analyzer) വഴി കടന്നുപോകുമ്പോൾ, അനലൈസറിന്റെ ഭ്രമണം അനുസരിച്ച് പ്രകാശത്തിന്റെ തീവ്രതയിൽ വ്യത്യാസം വരുന്ന നിയമം ഏതാണ്?
ഏത് ലോജിക് ഗേറ്റിനാണ് അതിന്റെ ഒരു ഇൻപുട്ടിൽ 'HIGH' ലഭിക്കുമ്പോൾ ഔട്ട്പുട്ട് 'HIGH' ആയി തുടരുന്നത്, മറ്റ് ഇൻപുട്ട് എന്തുതന്നെയായാലും?
Heat capacity of a body is:
20 ഹെർട്‌സിൽ താഴെ ആവൃത്തിയുള്ള ശബ്ദം എങ്ങനെ അറിയപ്പെടുന്നു?
ഗാനിമിഡിന്റെ അന്തരീക്ഷത്തിൽ നീരാവിയുടെ തെളിവുകൾ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി. ഗാനിമിഡ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ?