App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവിനെ കണക്കാക്കുന്ന SI യൂണിറ്റ് ഏതാണ്?

Aകിലോഗ്രാം

Bസെക്കന്റ്

Cമൈക്രോൺ

Dവാട്ട്

Answer:

A. കിലോഗ്രാം

Read Explanation:

കിലോഗ്രാം

  • ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ് അതിന്റെ മാസ്.

  • മാസിന്റെ SI യൂണിറ്റ് കിലോഗ്രാം ആണ്

  • കിലോഗ്രാമിന്റെ പ്രതീകം - kg


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും മാസിന്റെ വലിയ യൂണിറ്റുകളെ തിരഞ്ഞെടുക്കുക.
വ്യാപ്തത്തിന്‍റെ SI യൂണിറ്റ് എന്താണ്?
SI യൂണിറ്റുകളുടെ പ്രധാന ഗുണം എന്താണ്?
സാന്ദ്രതയുടെ അടിസ്ഥാന സമവാക്യം ഏതാണ്?
വ്യുൽപ്പന്ന യൂണിറ്റുകൾ എങ്ങനെ നിർവചിക്കാം?