ഒരു വാച്ച് 15% ലാഭത്തിന് വിറ്റു . അത് 600 രൂപയ്ക്ക് വിറ്റിരുന്നുവെങ്കിൽ 50 ശതമാനം ലാഭം ലഭിക്കുമായിരുന്നു. എങ്കിൽ വാച്ചിന്റെ വിറ്റവില ?A400 രൂപB450 രൂപ.C480 രൂപ.D460 രൂപAnswer: D. 460 രൂപ Read Explanation: വാങ്ങിയ വില y ആയാൽ y x150/100 = 600 y = 400 വിറ്റ വില = 400x 115/100 = 460 രൂപRead more in App