App Logo

No.1 PSC Learning App

1M+ Downloads
ഒരു വാണിജ്യ ഗവേഷണസംഘം 1000 ഉപഭോക്താക്കളിൽ നടത്തിയ സർവേയിൽ 720 പേർക്ക് ഉത്പന്നം A ഇഷ്ടമാണെന്നും 450 പേർക്ക് ഉത്പന്നം B ഇഷ്ടമാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ടു ഉത്പന്നങ്ങളും ഇഷ്ടപ്പെടുന്നവരാണ് ചുരുങ്ങിയത് എത്ര പേരുണ്ടാകും ?

A150

B120

C170

D160

Answer:

C. 170

Read Explanation:

n(A) = 720 n(B) = 450 n(U) = 1000 n(A∪B) ≤ 1000 n(A) + n(B) - n(A∩B) ≤ 1000 720 +450 - n(A∩B) ≤ 1000 1170 - n(A∩B) ≤1000 1170-1000 ≤ n(A∩B) n(A∩B) ≥ 170


Related Questions:

A={1,2} ൽ എത്ര പ്രതിസമ ബന്ധങ്ങൾ ഉണ്ടാകും ?
x²- px + 36 = 0 എന്ന സമീകരണത്തിന്ടെ രണ്ടു മൂല്യങ്ങലാണ് ɑ , β എങ്കിൽ , ɑ² + β² = 9 ആയാൽ p യുടെ വില എന്ത് ?
ഒരു സർവ്വേ നടത്തി ബർഗർ ഇഷ്ടപെടുന്ന ആളുകളുടെ എണ്ണം 40-ഉം, പിസ്സ ഇഷ്ടപെടുന്ന ആളുകളുടെ എണ്ണം 45-ഉം ബർഗറും പിസ്സയും ഇഷ്ടപ്പെടുന്നവരുടെ എണ്ണം 18-ഉം രണ്ടും ഇഷ്ടപെടാത്തവരുടെ എണ്ണം 22-ഉം ആണെന്ന് കണ്ടെത്തി. സർവേയിൽ പങ്കെടുത്ത ആളുകളുടെ എണ്ണം കണ്ടെത്തുക.
A={x,y,z } B={a,b,c,d} എന്നിവ രണ്ടു ഗണങ്ങളാണ് . താഴെ പറയുന്നവയിൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധമല്ലാത്തത് ഏത് ?
ഒരു ഗണത്തിലെ അംഗങ്ങളുടെ എണ്ണം 3 ആയാൽ, ആ ഗണത്തിന് എത്ര സബ്സെറ്റുകൾ ഉണ്ടായിരിക്കും?