Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാണിജ്യ ഗവേഷണസംഘം 1000 ഉപഭോക്താക്കളിൽ നടത്തിയ സർവേയിൽ 720 പേർക്ക് ഉത്പന്നം A ഇഷ്ടമാണെന്നും 450 പേർക്ക് ഉത്പന്നം B ഇഷ്ടമാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ടു ഉത്പന്നങ്ങളും ഇഷ്ടപ്പെടുന്നവരാണ് ചുരുങ്ങിയത് എത്ര പേരുണ്ടാകും ?

A150

B120

C170

D160

Answer:

C. 170

Read Explanation:

n(A) = 720 n(B) = 450 n(U) = 1000 n(A∪B) ≤ 1000 n(A) + n(B) - n(A∩B) ≤ 1000 720 +450 - n(A∩B) ≤ 1000 1170 - n(A∩B) ≤1000 1170-1000 ≤ n(A∩B) n(A∩B) ≥ 170


Related Questions:

സെറ്റിൻ്റെ എല്ലാ ഘടകങ്ങളും ലിസ്റ്റ് ചെയ്യുക, A={x:x∈Z,−1/2 ≤ x ≤ 11/2}
n(A) = p, n(B) = q ആയാൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്ര?

19x2\frac{1}{\sqrt{9-x^2}} എന്ന ഏകദത്തിന്റെ മണ്ഡലം ഏത് ?

A={x,y,z } B={a,b,c,d} എന്നിവ രണ്ടു ഗണങ്ങളാണ് . താഴെ പറയുന്നവയിൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധമല്ലാത്തത് ഏത് ?
sin(2n∏+x)=