App Logo

No.1 PSC Learning App

1M+ Downloads
ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ?

Aഏഴ് വർഷം തടവും പിഴയും

B5 വർഷം തടവും പിഴയും

Cമൂന്നു വർഷം തടവ്

D10 വർഷം തടവും പിഴയും

Answer:

A. ഏഴ് വർഷം തടവും പിഴയും


Related Questions:

ഇന്ത്യൻ തെളിവ് നിയമം നിലവിൽ വന്നതെന്ന്?
ഒരു പൊതു സേവകൻ തൻറെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് നിയമവിരുദ്ധമായി വസ്തുവകകൾ വാങ്ങുന്നത് ശിക്ഷാർഹമാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നത് ഗവൺമെന്റ് ഉദ്യോഗസ്ഥരോ, കച്ചവടക്കാരോ, banker ഓ ആണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
stolen property യിൽ ഉൾപെടുന്നത് ഏത്?
ഒരു മരണം കുറ്റകരമായ നരഹത്യ ആണ് എന്ന് പറയാൻ ആവശ്യമായ വസ്തുതകളിൽ ഉൾപ്പെടുന്നത് ഏത്.?