App Logo

No.1 PSC Learning App

1M+ Downloads
ഒരു വാഹനം 22 മണിക്കൂർകൊണ്ട് ഒരു യാത്ര രണ്ട് തുല്യ പകുതികളായി പൂർത്തിയാക്കുന്നു. യാത്രയുടെ ആദ്യപകുതി 50 km/ hr വേഗത്തിലും , മറ്റേ പകുതി 60 km/hr വേഗത്തിലും സഞ്ചരിച്ചാൽ ആകെ ദൂരം എത്ര?

A1800 km

B1400 km

C1200 km

D1700 km

Answer:

C. 1200 km

Read Explanation:

ശരാശരി വേഗം = 2ab/ a+b =2 x 50 x 60/50+60 = 600/11 km/hr സമയം = 22 മണിക്കൂർ ദൂരം= 600/11 x 22 = 1200 km


Related Questions:

A 1200 m long train crosses a tree in 120 sec, how much time will it take to pass a platform 700 m long?
In what time will a 110 metre long train running at 20 meters/Sec cross a 132 metre long bridge?
A train crosses a man in 5 sec and a bridge of length 300 m in 20 sec. Find the speed and length of the train.
മണിക്കൂറിൽ 54 കി.മീ. വേഗതയിൽ 150 മീറ്റർ നീളമുള്ള തീവണ്ടി 450 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സെക്കന്റ് സമയം എടുക്കും ?
A 270 metres long train running at the speed of 120 kmph crosses another train running in opposite direction at the speed of 80 kmph in 9 seconds. What is the length of the other train?