App Logo

No.1 PSC Learning App

1M+ Downloads
ഒരു വാഹനം 36 കിലോമീറ്റർ / മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിയ്ക്കുന്നു. എങ്കിൽ 1 സെക്കന്റിൽ ഈ വാഹനത്തിന്റെ ശരാശരി ദൂരം എത്ര മുന്നോട്ടു പോകും?

A10 m/s

B20 m/s

C5 m/s

D15 m/s

Answer:

A. 10 m/s

Read Explanation:

36 കിലോമീറ്റർ / മണിക്കൂർ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്,

1 മണിക്കൂറിൽ, 36 km സഞ്ചരിച്ചു എന്നാണ്

  • 36 km - 1 hour
  • 36 km 60 minutes
  • 36 km 60 x 60 seconds

36 x 1000 m - 60 x 60 seconds

36000 m – 3600 sec

? m – 1 sec

? = (36000 x 1)/ 3600

= 10

OR

36 k/h എന്നത് എത്ര m/s എന്നും കണ്ടെത്താം

അതായത്,

 (k/h നെ m/s ആക്കാൻ x 5/18)     

 36 k/h = 36 x (5/18)

 = (36 x 5) / 18

 = 180/18

 = 10 m/s     


Related Questions:

മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ മായ ഓഫീസിലേക്ക് പോയാൽ, അവൾ 5 മിനിറ്റ് വൈകി എത്തുന്നു, മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ, അവൾ 10 മിനിറ്റ് നേരത്തെ എത്തുന്നു.എങ്കിൽ അവളുടെ വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള ദൂരം എന്താണ്?
ഒരു കാർ ഒരു മണിക്കൂറിൽ 30 കിലോമീറ്റർ ഓടും. 40 കിലോമീറ്റർ ഓടാൻ എത്ര സമയം വേണം ?
ആദ്യ 2 മണിക്കൂറിൽ കാറിൻ്റെ വേഗത മണിക്കൂറിൽ 30 കിലോമീറ്ററും അടുത്ത 2 മണിക്കൂർ മണിക്കൂറിൽ 40 കിലോമീറ്ററുമാണ്. അപ്പോൾ കാർ സഞ്ചരിച്ച ആകെ ദൂരം?
Manu cover a certain distance in 5 km/h and late by 5 minutes. If he cover the same distance in 6km/h he will be on time find the distance ?
A man took 1 hour to travel from A to B at 50 km/h and 2 hour to travel from B to C at 20 km/h find the average speed?