Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനം 84 കിലോമീറ്റർ സഞ്ചരിക്കാൻ 7 ലിറ്റർ ഡീസൽ ചിലവാകുക യാണെങ്കിൽ ആ വാഹനത്തിൻ്റെ ഇന്ധന ക്ഷമത എത്ര?

A16 കിലോമീറ്റർ പ്രതി ലിറ്റർ

B4 കിലോമീറ്റർ പ്രതി ലിറ്റർ

C12 കിലോമീറ്റർ പ്രതി ലിറ്റർ

D9 കിലോമീറ്റർ പ്രതി ലിറ്റർ

Answer:

C. 12 കിലോമീറ്റർ പ്രതി ലിറ്റർ

Read Explanation:

  • ഇന്ധനക്ഷമത = സഞ്ചരിച്ചദൂരം(കിലോമീറ്ററിൽ) / ഉപയോഗിച്ചഇന്ധനം(ലിറ്ററിൽ

  • സഞ്ചരിച്ച ദൂരം = 84 കി.മീ

  • ഉപയോഗിച്ച ഇന്ധനം = 7 ലിറ്റർ

  • ഇന്ധനക്ഷമത = 84/7 = 12 കിലോമീറ്റർ പ്രതി ലിറ്റർ (12km/L )


Related Questions:

പുറകെ വരുന്ന വാഹനം ഓവർടേക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ഡ്രൈവർ :
ഡ്രൈവർ റോഡിലെ ഏതെങ്കിലും ഒരു അപകട സാധ്യതയെ കണ്ടു ബ്രേക്ക്‌ ചെയ്യണം എന്ന് വിചാരിച്ചു തന്റെ കാൽ ബ്രേക് പെഡലിൽ വച്ചു ചവിട്ടാൻ തുടങ്ങുന്നത് വരെ വാഹനം ഓടിയ ദൂരമാണ് :
ശാസ്ത്രീയമായ ഡ്രൈവിങ്ങിൽ ഉപയോഗിക്കുന്ന രീതി ഏത്?
ഒരു പബ്ലിക് സർവീസ് വാഹനത്തിൽ കൊണ്ടു പോകാവുന്ന പരമാവധി സ്ഫോടക വസ്തുക്കളുടെ അളവ്.
ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുന്ന വനിതകളുടെ യൂണിഫോം ?