App Logo

No.1 PSC Learning App

1M+ Downloads
ഒരു വാഹനം രജിസ്ട്രേഷൻ ഇല്ലാതെ ഉപയോഗിക്കുവാൻ അനുവാദമുള്ള സാഹചര്യം ?

Aതീപിടുത്തമുണ്ടായാൽ തീ കെടുത്തുന്നതിനുള്ള ആവശ്യത്തിന്

Bരോഗിയെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കുന്നതിന്

Cകുടിവെള്ളം എത്തിക്കുന്നതിന്

Dപോലീസ് ഉദ്യോഗസ്ഥരുടെ സഞ്ചാരത്തിന്

Answer:

B. രോഗിയെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കുന്നതിന്


Related Questions:

ഓടിക്കുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് ഏതാണ്?
ബസ്സുകൾ റൂട്ടിൽ ഓടിക്കാനുള്ള പെർമിറ്റ് നൽകുന്ന അധികാരി ആര്?

ഒരു ഡ്രൈവർക്ക് ഉണ്ടാകേണ്ട ഉത്തരവാദിത്വങ്ങൾ ഏതെല്ലാം ?

i. മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ കുറിച്ചുള്ള കരുതൽ.

ii. തന്റെ ഡ്രൈവിങ്ങിലുള്ള അമിത വിശ്വാസം.

iii. അക്ഷമ.

iv. ഡിഫെൻസിവ് ഡ്രൈവിംഗ്.

അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസെൻസിൻറെ (HAZARDOUS GOODS LICENSE) കാലാവധി ?
താൽകാലിക രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൻ്റെ നിറം ?