Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനംU ടേൺ എടുക്കാൻ പറ്റാത്ത സാഹചര്യങ്ങൾ :

AU ടേൺ അടയാളത്താലും ട്രാഫിക് സിഗ്നലായും നിരോധിച്ചിരിക്കുന്നിടത്തു

Bതുടർച്ചയായ ഗതാഗത തിരക്കുള്ള റോഡുകളിൽ

Cഒരു മേജർ റോഡിലോ ,ഹൈവെയിലോ എക്സ്പ്രസ്സ് റയിൽവെയിലോ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഒരു വാഹനംU ടേൺ എടുക്കാൻ പറ്റാത്ത സാഹചര്യങ്ങൾ : U ടേൺ അടയാളത്താലും ട്രാഫിക് സിഗ്നലായും നിരോധിച്ചിരിക്കുന്നിടത്തു തുടർച്ചയായ ഗതാഗത തിരക്കുള്ള റോഡുകളിൽ ഒരു മേജർ റോഡിലോ ,ഹൈവെയിലോ എക്സ്പ്രസ്സ് റയിൽവെയിലോ


Related Questions:

ഗുഡ്സ് ക്യാരേജ് പെർമിറ്റ് ന് അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതൊക്കെ ?
താഴെ പറയുന്നവയിൽ ഗുഡ്സ് കാരിയേജ് നു അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതെല്ലാം?
ഒരു വാഹനം ഓവർ ടേക്ക് ചെയ്യാൻ പാടില്ലാത്ത സാഹചര്യങ്ങൾ :
റെഗുലേഷൻ 20 പ്രകാരം ഒരു തുരങ്കത്തിൽ പ്രവേശിച്ച വാഹനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;
ആളുള്ള റെയിൽവേ ക്രോസിൽ വാഹനമോടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ : ആളുള്ള റെയിൽവേ ക്രോസിൽ വാഹനമോടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ :