Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിൻറെ റിയർ ആക്സിലും പ്രൊപ്പല്ലർ ഷാഫ്റ്റും തമ്മിലുള്ള ആംഗിളുകളിലെ വ്യത്യാസങ്ങൾ ഉൾകൊള്ളാൻ ഉപയോഗിക്കുന്നത് എന്ത് ?

Aസ്ലിപ്പ് ജോയിൻ്റ്

Bയൂണിവേഴ്‌സൽ ജോയിൻ്റ്

Cആക്സിൽ ഷാഫ്റ്റ്

Dക്ലച്ച് പെഡൽ

Answer:

B. യൂണിവേഴ്‌സൽ ജോയിൻ്റ്

Read Explanation:

• ഒരു വാഹനം ചലിക്കുമ്പോൾ റിയർ ആക്‌സിലിൻറെ മുകളിലോട്ടും താഴോട്ടും ഉള്ള ചലനം മൂലം പ്രൊപ്പല്ലർ ഷാഫ്റ്റിൻറെ ആംഗിളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഇല്ലാതാക്കാനാണ് യൂണിവേഴ്‌സൽ ജോയിൻറ് ഉപയോഗിക്കുന്നത്


Related Questions:

ഡ്രൈവറെ കൂടാതെ പരമാവധി '6' യാത്രക്കാരെ കയറ്റാവുന്ന വാഹനം
ലിവർ കേബിളുകൾ മുഖാന്തരം റിയർ ബ്രേക്ക് ഷൂകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്രേക്ക് ഏത് ?
Which of the following should not be done by a good mechanic?
ട്രക്ക്, ബസ് തുടങ്ങിയ വലിയ വാഹനങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്ന ബ്രേക്കിംഗ് സിസ്റ്റം ഏത് ?
ഡീസൽ എൻജിനുകളിൽ ഇന്ധനം ജ്വലിക്കുന്നത് ഏത് തത്വത്തിന്റെ അടിസ്ഥാനത്തിലാണ്?