App Logo

No.1 PSC Learning App

1M+ Downloads
ഒരു വാർഡിൽ നിന്നും ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് വാർഡ് മെമ്പർ .എന്നാൽ വാർഡ് മെമ്പർ നഗരങ്ങളിൽ ഏത് പേരിലാണ് അറിയപ്പെടുന്നത്?

Aമുൻസിപ്പാലിറ്റി ചെയർമാൻ

Bമേയർ

Cകൗൺസിലർ

Dഇവയൊന്നുമല്ല

Answer:

C. കൗൺസിലർ

Read Explanation:

  • വാർഡിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ജനങ്ങൾ ഗ്രാമസഭയിൽ കൂട്ടായി ചർച്ച ചെയ്തു തീരുമാനങ്ങൾ എടുക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ആ വാർഡിൽ നിന്നും ജനങ്ങൾ തെരഞ്ഞെടുക്കുന്ന  പ്രതിനിധിയാണ്.
  • ഈ പ്രതിനിധി ഗ്രാമങ്ങളിൽ വാർഡ് മെമ്പർ എന്ന പേരിൽ അറിയപ്പെടുന്നത്

Related Questions:

ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് -----------?
ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?
' ഡെമോക്രസി ' എന്ന ഇംഗ്ലീഷ് വാക്ക് ഉത്ഭവിച്ച ' ഡെമോക്രാറ്റിയ ' എന്ന വാക്ക് ഏതു ഭാഷയിൽനിന്നും എടുത്തിട്ടുള്ളതാണ് ?
ഗ്രാമത്തിൽ വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ. നഗരങ്ങളിൽ ഇതിനെ വിളിക്കുന്ന പേരെന്താണ് ?
രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?