App Logo

No.1 PSC Learning App

1M+ Downloads
ഒരു വിചാരണയിൽ ഒരാൾ ഓടിപ്പോയാൽ, എന്നാൽ മറ്റുള്ളവരെ വിചാരണ തുടരുമ്പോൾ, അത് BSA-ലെ സെക്ഷൻ 24 പ്രകാരം എന്തായി കണക്കാക്കും?

Aവിചാരണ റദ്ദാക്കും

Bസ്വതന്ത്രമായ വിചാരണയായി കണക്കാക്കും

Cസംയുക്ത വിചാരണയായി കണക്കാക്കില്ല

Dസംയുക്ത വിചാരണയായി കണക്കാക്കും

Answer:

D. സംയുക്ത വിചാരണയായി കണക്കാക്കും

Read Explanation:

  • ഒരേ കുറ്റകൃത്യത്തിന് ഒരേസമയം ഒന്നിലധികം ആളുകൾ വിചാരണ ചെയ്യപ്പെടുമ്പോൾ, അവരിൽ ഒരാൾ തങ്ങളെക്കുറിച്ചും മറ്റു പ്രതികളെക്കുറിച്ചും ഒരുപോലെ കുറ്റസമ്മതം നൽകുകയാണെങ്കിൽ, ആ കുറ്റസമ്മതം,കുറ്റസമ്മതം നടത്തിയ വ്യക്തിയെയും അതിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരായ തെളിവായി കോടതിക്ക് പരിഗണിക്കാം എന്ന് പരാമർശിക്കുന്ന BSA ലെ വകുപ്-24

  • ഈ വകുപ്പിൽ "കുറ്റം" എന്ന പദം, ഒരാളെ കുറ്റകൃത്യം ചെയ്യാൻ സഹായിക്കുന്നതും, പ്രേരിപ്പിക്കുന്നതും അല്ലെങ്കിൽ കുറ്റകൃത്യം ചെയ്യാൻ ശ്രമിക്കുന്നതും ഉൾപ്പെടുന്നു.

  • ഒരു വിചാരണയിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, അവരിൽ ഒരാൾ ഓടിപ്പോയതിനാലോ, കോടതി ഉത്തരവ് അവഗണിച്ചതിനാലോ, ഹാജരാകാതിരുന്നാലോ, ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കായി അത് ഒരു സംയുക്ത വിചാരണയായി കണക്കാക്കപ്പെടും


Related Questions:

പൊതുവായ അവകാശത്തിന്റെയോ ആചാരത്തിന്റെയോ അസ്തിത്വത്തെക്കുറിച്ചുള്ള അഭിപ്രായം പ്രസക്തമാകുന്നത് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?
പഴയ ഭൂമിരേഖകളിൽ എഴുതിയിരിക്കുന്ന കുടുംബബന്ധങ്ങൾ തെളിവായി സ്വീകരിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
ഭാരതീയസാക്ഷ്യഅധിനിയം(BSA)പ്രകാരംഎവിഡൻസ്എന്നപദംനിർവ്വചിക്കുന്നത് ഏതു വകുപ്പിലാണ്?
മരിച്ചവരുടെ പ്രസ്താവനകൾ പ്രസക്തമായ തെളിവായി പരിഗണിക്കുന്ന BSA-ലെ വകുപ് ഏതാണ്?
BSA സെക്ഷൻ-23 പ്രകാരം, ഒരു പോലീസ് ഉദ്യോഗസ്ഥനോട് പ്രതി നൽകിയ കുറ്റസമ്മതം: