ഒരു വിതരണത്തിന്റെ മാധ്യം 25-ഉം മോഡ് 24.4-ഉം വ്യതിചലനം 9-ഉം ആയാൽ സ്‌ക്യൂനത ഗുണാങ്കം കാണുക:A0.2B0.1C0.5D0.3Answer: A. 0.2 Read Explanation: കാൾപെഴ്‌സൺ സ്‌ക്യൂനത ഗുണാങ്കം = മാധ്യം - മോഡ് / മാനകാവ്യതിയാനംമാനകാവ്യതിയാനം (𝜎)= √ വ്യതിചലനം𝜎 = √9 = 3മാധ്യം = 25 മോഡ് = 24.4Sk=25−24.43=0.63S_k = \frac{25-24.4}{3}=\frac{0.6}{3}Sk=325−24.4=30.6Sk=0.2S_k = 0.2Sk=0.2 Read more in App