Challenger App

No.1 PSC Learning App

1M+ Downloads
ഒരു വിദ്യാർത്ഥി വിജയിക്കണമെങ്കിൽ ഒരു പരീക്ഷയിൽ 40% മാർക്ക് നേടിയിരിക്കണം. അവൻ 320 മാർക്ക് വാങ്ങി 80 മാർക്കിന് തോറ്റു. എന്നാൽ പരമാവധി മാർക്ക് എത്ര ?

A800

B1000

C1500

D1280

Answer:

B. 1000

Read Explanation:

  • വിജയിക്കാൻ വേണ്ട മാർക്ക് = 40% of total marks
  • നേടിയ മാർക്ക് = 320
  • ജയിക്കാൻ ആ കുട്ടിക്ക് വേണ്ടത് = 80

അതായത്,

40% of total marks = 320 + 80

40%x = 400

(40/100)x = 400

x = (400x100)/40

x = 40000/40

x = 1000


Related Questions:

ഒരു വർഷത്തിൽ, A എന്ന വസ്തുവിന്റെ വില 24% വർദ്ധിച്ചപ്പോൾ അവൻ്റെ ഉപഭോഗം 25% വർദ്ധിച്ചു. അവൻ്റെ ചെലവിൽ എത്ര ശതമാനം വർധനയുണ്ട്?
ഒരു സംഖ്യയെ 5 കൊണ്ട് ഹരിക്കുന്നതിനു പകരം 4 കൊണ്ട് ഹരിച്ചു എങ്കിൽ പിശക് ശതമാനം എത്ര ?
ഒരു സ്ത്രീ പ്രതിദിനം 1,000 രൂപ സമ്പാദിക്കുന്നു. കുറച്ച് ആഴ്‌ചകൾക്ക് ശേഷം, അവൾ പ്രതിദിനം ₹1,160 സമ്പാദിക്കുന്നു. അവളുടെ സമ്പാദ്യത്തിൽ എത്ര ശതമാനം വർദ്ധനവ് ഉണ്ടായി ?
ഒരു സംഖ്യയുടെ 40%വും 75%വും തമ്മിലുള്ള വ്യത്യാസം 1400 ആണെങ്കിൽ സംഖ്യ ഏത് ?
ഒരു സംഖ്യയുടെ 60% ഉം അതേ സംഖ്യയുടെ 20% ഉം തമ്മിലുള്ള വ്യത്യാസം 316 ആണ്. ആ സംഖ്യയുടെ 35% എന്താണ്?