ഒരു വിമാനം 20 മിനിറ്റിനുള്ളിൽ 600 krn പറക്കുന്നു അപ്പോൾ വിമാനത്തിൻ്റെ വേഗതA1200 km/hrB1500 kmhrC1800 kmhrD2000 krhrAnswer: C. 1800 kmhr Read Explanation: ദൂരം= 600km സമയം = 20 മിനിട്ട് = 20/60 മണിക്കൂർ വേഗത= ദൂരം/ സമയം = 600/(20/60) = 600 × 60/20 = 1800 kmhrRead more in App