Challenger App

No.1 PSC Learning App

1M+ Downloads
ഒരു വിവാഹ പാർട്ടിയിൽ 32% സ്ത്രീകളും 54% പുരുഷന്മാരും 196 കുട്ടികളുമുണ്ട്. വിവാഹ പാർട്ടിയിൽ എത്ര സ്ത്രീകൾ ഉണ്ട്?

A320

B400

C440

D448

Answer:

D. 448

Read Explanation:

32% സ്ത്രീകളും 54% പുരുഷന്മാരും 196 കുട്ടികളുമുണ്ട്. കുട്ടികളുടെ ശതമാനം = 100 - ( 32 + 54) = 14% 14% = 196 1% = 196/14 = 14 സ്ത്രീകളുടെ എണ്ണം 32%= 32 × 14 = 448


Related Questions:

ഒരു സംഖ്യയുടെ 2/5ന്റെ 1/4 ഭാഗം 20 ആയാൽ ആ സംഖ്യയുടെ 40% എത്ര?
ഒരു സംഖ്യയുടെ 60% ത്തിനോട് 360 കൂട്ടുമ്പോൾ ആ സംഖ്യ തന്നെ കിട്ടും. സംഖ്യ ഏത് ?
"a ' യുടെ "b' ശതമാനവും "b' യുടെ "a" ശതമാനവും കൂട്ടിയാൽ "ab' യുടെ എത്ര ശതമാനം ആണ്?
പഴം വിൽക്കുന്നയാളുടെ പക്കൽ കുറച്ച് ആപ്പിൾ ഉണ്ടായിരുന്നു. 40% ആപ്പിൾ വിറ്റതിനുശേഷം അദ്ദേഹത്തിന്റെ കയ്യിൽ ഇപ്പോഴും 420 ആപ്പിൾ ഉണ്ട്. അയാൾക്ക് യഥാർത്ഥത്തിൽ ഉണ്ടായിരുന്ന ആപ്പിളുകളുടെ ആകെ എണ്ണം എത്ര?
ഏത് സംഖ്യയുടെ 15% ആണ് 900 ?