ഒരു വിഷയത്തെപ്പറ്റി നിലവിലുള്ള അനേകം വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളാണ് ?Aഹോം പേജ്Bഹൈപ്പർ ലിങ്ക്Cവെബ് പേജ്Dവെബ് പോർട്ടൽAnswer: D. വെബ് പോർട്ടൽ