App Logo

No.1 PSC Learning App

1M+ Downloads
ഒരു വീടിനു തീ പിടിക്കുന്ന സമയം വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കുന്നതിനുവേണ്ടിയും വീട്ടിനുള്ളിൽ ഉള്ളവരെ രക്ഷിക്കുന്നതിനു വേണ്ടിയും നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ വീടിന് എന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ അതിനെതിരെ കേസ് കൊടുക്കുമ്പോൾ ഏത് സെക്ഷൻ പ്രകാരം ആണ് ഡിഫൻസ് എടുക്കാൻ സാധിക്കുന്നത്?

Aസെക്ഷൻ 82

Bസെക്ഷൻ 81

Cസെക്ഷൻ 83

Dസെക്ഷൻ 54

Answer:

B. സെക്ഷൻ 81

Read Explanation:

ഒരു വീടിനു തീ പിടിക്കുന്ന സമയം വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കുന്നതിനുവേണ്ടിയും വീട്ടിനുള്ളിൽ ഉള്ളവരെ രക്ഷിക്കുന്നതിനു വേണ്ടിയും നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ വീടിന് എന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ അതിനെതിരെ കേസ് കൊടുക്കുമ്പോൾ സെക്ഷൻ 81 പ്രകാരം ആണ് ഡിഫൻസ് എടുക്കാൻ സാധിക്കുന്നത്?


Related Questions:

ഒരു വ്യക്തി അശ്രദ്ധ കാരണമോ അല്ലാതെയോ ഏതെങ്കിലും പകർച്ചവ്യാധി പടർന്നാൽ ആ വ്യക്തിക്ക് ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം ലഭിക്കുന്ന ശിക്ഷ ?
ഇന്ത്യൻ പോലീസ് സർവീസ് ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യമായി നിയമനം ലഭിക്കുന്ന തസ്തിക?
ദേഹോപദ്രവത്തിന് (hurt) നിർവചനം നൽകുന്ന IPC സെക്ഷൻ ഏത്.?
മോഷ്ടിച്ച സ്വത്തുക്കൾ സ്വീകരിക്കുന്നത് കുറ്റമായി പ്രതിപാദിക്കുന്നത് IPCയുടെ ഏതൊക്കെ വകുപ്പുകളിലാണ് ?
അപഹരണം എന്നതിനെക്കുറിച്ച് നിർവചിച്ചിരിക്കുന്ന ഐപിസി സെക്ഷൻ?