Challenger App

No.1 PSC Learning App

1M+ Downloads
ഒരു വൃക്ഷത്തിലെ ഇല, കായ്‌ എന്നിവ എത്രയുണ്ടെന്ന്‌ എണ്ണി നോക്കാതെ തന്നെ മനസിലാക്കാന്‍ സാധിക്കുന്ന മന്ത്രം ഏതാണ് ?

Aആശ്വ ഹൃദയ മന്ത്രം

Bഅക്ഷഹൃദയ മന്ത്രം

Cരുദ്രയാമാല മന്ത്രം

Dനീലോൽപല മന്ത്രം

Answer:

B. അക്ഷഹൃദയ മന്ത്രം

Read Explanation:

ഒരു ദിവ്യമന്ത്രം അഥവാ രഹസ്യ വിദ്യ. ചൂതുകളിയിൽ വൈദഗ്ദ്ധ്യം നേടാൻ സഹായിക്കുവാനും, ഒരു വൃക്ഷത്തിൽ എത്ര ഇല, എത്ര പൂവ്, എത്ര കായ മുതലായവ ഉണ്ടെന്ന് എണ്ണാതെ കൃത്യമായി പറയാൻ കഴിയുന്ന മന്ത്രമാണ് അക്ഷഹൃദയമന്ത്രം. ചൂതുകളിയുടെ നിഗൂഢ രഹസ്യങ്ങൾ ഈ മന്ത്രവിദ്യകൊണ്ട് അനായാസം മനസ്സിലാക്കിയ നളൻ തന്റെ രാജ്യം ശത്രുക്കളുടെ കൈയ്യിൽ നിന്നും തിരിച്ചു പിടിച്ചു. ഋതുപർണ്ണ മഹാരാജാവാണ് ഈ മന്ത്രം നളന് ഉപദേശിച്ചു കൊടുക്കുന്നത്


Related Questions:

' കിരാതർജുനീയം ' രചിച്ചത് ആരാണ് ?
ഭരതൻ ജനിച്ച നാൾ ഏതാണ് ?
ആരുടെ പുനർജ്ജന്മം ആണ് ' സീതാദേവി ' ?
പതിനായിരം ആനകളുടെ കരുത്തുണ്ടായിരുന്നു എന്ന് മഹാഭാരതത്തിൽ പറയപ്പെടുന്ന വ്യക്തി ?
ശങ്കരാചാര്യ സ്വാമികൾ വാദ പ്രതിവാദത്തിൽ ഏർപ്പെട്ട പണ്ഡിതവരേണ്യൻ ആര് ?