ഒരു വൃത്ത സ്തൂപികയുടെ പാർശ്വോന്നതി 10മീറ്റർ ഉന്നതി 8 മീറ്റർ ആയാൽ അതിന്റെ വക്രമുഖ വിസ്തീർണം എത്ര?A20 πm2B40 πm2C60 πm2D80 πm2Answer: C. 60 πm2 Read Explanation: h=8m,l=10m,r=? l*l=h*h+r*r r*r=l*l-h*h r*r=100-64 =36 r=6 വക്രമുഖ വിസ്തീർണ്ണം=πrl=π*6*10=60πm2Read more in App