ഒരു വൃത്തത്തിന്റെ ആരം 2 മടങ്ങ് ആയാൽ ചുറ്റളവ് എത്ര മടങ്ങ് ആകും?A2B4C8Dമാറ്റമില്ലAnswer: A. 2 Read Explanation: ചുറ്റളവ് = 2πr ആരം ഇരട്ടി ആക്കിയാൽ ചുറ്റളവ് = 2π(2r) = 2 × 2πr ആരം ഇരട്ടി ആക്കിയാൽ ചുറ്റളവ് 2 മടങ്ങ് ആകുംRead more in App