Challenger App

No.1 PSC Learning App

1M+ Downloads
ഒരു വൃത്തത്തിന്റെ ചുറ്റളവും അതിന്റെ ആരവും തമ്മിലുള്ള വ്യത്യാസം 37 സെ.മീ. ആയാൽ വൃത്തത്തിന്റെ വിസ്തീർണം എത്ര?

A36π

B49π

C25π

D81π

Answer:

B. 49π

Read Explanation:

ചുറ്റളവ് - ആരം = 37 2πr - r =37 r(2π - 1) = 37 r=37/(2π-1) =37/(2×[22/7]-1) π=22/7 =37/(44/7 - 1) =37/(37/7) =7 r=7 വിസ്തീർണം =πr²=πx7²=49π


Related Questions:

ഒരു ചതുരസ്തംഭത്തിന്റെ വശങ്ങളുടെ അനുപാതം 3 ∶ 4 ∶ 5 ആണ്. ചതുരസ്തംഭത്തിന്റെ വ്യാപ്തം 60000 ക്യുബിക് സെ.മീ. ആണ്. ചതുരസ്തംഭത്തിന്റെ വികർണ്ണം കണ്ടെത്തുക?

If the volume of a cube is 1923192\sqrt{3} cubic cm, then the length of its diagonal is:

10 cm ആരമുള്ള ഈയ ഗോളം ഉരുക്കി അതേ ആരമുള്ള ഒരു വൃത്തസ്തൂപികയാക്കിയാൽ, സ്തൂപികയുടെ ഉന്നതി?
The area of sector of a circle of radius 18 cm is 144π sqcm. The length of the corresponding arc of the sector is?
8 സെൻറീമീറ്റർ വശമുള്ള ഒരു ക്യൂബിൽ നിന്ന് ചെത്തി എടുക്കാവുന്ന പരമാവധി വലിപ്പമുള്ള ഗോളത്തിൻ്റെ വ്യാസമെന്ത് ?