ഒരു വൃത്തത്തിന്റെ ചുറ്റളവ് 30π. അതിന്റെ വിസ്തീർണ്ണം എന്താണ്?A225πB300πC400πD900πAnswer: A. 225π Read Explanation: ചുറ്റളവ് =30π ⇒ 2πr =30π ⇒ r = 15 വിസ്തീർണ്ണം = πr² =π(15 × 15) =225πRead more in App