App Logo

No.1 PSC Learning App

1M+ Downloads
ഒരു വൃത്തത്തിൻ്റെ വൃത്ത പരിധിയും (ചുറ്റളവ്) പരപ്പളവ് (വിസ്‌തീർണ്ണം) ഇവ തുല്യമായാൽ അതിൻ്റെ വ്യാസം എത്ര?

A2 യൂണിറ്റ്.

B𝝅 യൂണിറ്റ്

C4 യൂണിറ്റ്

D7 യൂണിറ്റ്

Answer:

C. 4 യൂണിറ്റ്

Read Explanation:

ആരം r ആയാൽ 2𝝅r = 𝝅r² r = 2 വ്യാസം, 2r = 4


Related Questions:

What is the coordinates of the mid point of the line joining the points (-.5, 3) and (9,-5)?
Y^2=12X ലാക്റ്റസ് റെക്ടത്തിന്റെ നീളം കണ്ടെത്തുക
If the perimeter of one face of a cube is 24 cm, then its volume is:
image.png
In a triangle ABC, angle A is larger than angle C and smaller than angle B by the same amount. If angle B is 70°. what is the value of angle A: