ഒരു വെബ്സൈറ്റിൻ്റെ ആദ്യ പേജ് അറിയപ്പെടുന്നത് ?Aഹോം പേജ്Bബുക്ക് മാർക്ക്Cഹൈപ്പർ ലിങ്ക്Dവെബ് സെർവർAnswer: A. ഹോം പേജ് Read Explanation: ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ ആദ്യം പ്രത്യക്ഷപ്പെടുന്ന പേജ് ഹോം പേജ് എന്നറിയപ്പെടുന്നു. ഒരു വെബ്സൈറ്റിനെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ നൽകുന്നതിനൊപ്പം മറ്റു പേജുകളിലേക്കുള്ള ഡയറക്ടറിയായി ഹോംപേജ് പ്രവർത്തിക്കുന്നു. Read more in App