Challenger App

No.1 PSC Learning App

1M+ Downloads
ഒരു വെബ്സൈറ്റിൻ്റെ ആദ്യ പേജ് അറിയപ്പെടുന്നത് ?

Aഹോം പേജ്

Bബുക്ക് മാർക്ക്

Cഹൈപ്പർ ലിങ്ക്

Dവെബ് സെർവർ

Answer:

A. ഹോം പേജ്

Read Explanation:

  • ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ ആദ്യം പ്രത്യക്ഷപ്പെടുന്ന പേജ് ഹോം പേജ് എന്നറിയപ്പെടുന്നു.
  • ഒരു വെബ്സൈറ്റിനെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ നൽകുന്നതിനൊപ്പം മറ്റു പേജുകളിലേക്കുള്ള ഡയറക്ടറിയായി ഹോംപേജ് പ്രവർത്തിക്കുന്നു.

Related Questions:

Which part of a URL specifies the protocol being used ?
ബ്ലോഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
'ഡീപ്ഫേക്ക്' എന്നാൽ
'Be What's Next' is the slogan of:

പ്രധാന ഇമെയിൽ സേവനദാതാക്കൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ?

  1. Gmail
  2. Rediff Mail
  3. Yahoo
  4. Microsoft Outlook
  5. AOL