ഒരു വൈദ്യുത ഡൈപോൾ മൊമെന്റിന്റെ (electric dipole moment) ദിശ ഏതാണ്?
Aനെഗറ്റീവ് ചാർജ്ജിൽ നിന്ന് പോസിറ്റീവ് ചാർജ്ജിലേക്ക്.
Bപോസിറ്റീവ് ചാർജ്ജിൽ നിന്ന് നെഗറ്റീവ് ചാർജ്ജിലേക്ക്.
Cവൈദ്യുത മണ്ഡലത്തിന്റെ (electric field) ദിശയിൽ.
Dചാർജ്ജുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രേഖയ്ക്ക് ലംബമായി.