App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ആരിലാണ് ?

Aരാഷ്ട്രപതിയില്‍

Bപ്രധാനമന്ത്രിയില്‍

Cഇന്ത്യാ ഗവണ്‍മെന്‍റില്‍

Dസുപ്രീംകോടതിയില്‍

Answer:

C. ഇന്ത്യാ ഗവണ്‍മെന്‍റില്‍

Read Explanation:

  • ഏക പൗരത്വം എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത്- ബ്രിട്ടനിൽ നിന്നാണ്
  • ഒരു വിദേശിക്ക്  അഞ്ചുവർഷം  ഇന്ത്യയിൽ താമസിച്ചതിനു ശേഷം ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാം 
  • ഇനി ഒരു ഇന്ത്യൻ പൗരൻ ഏതെങ്കിലും വിദേശ രാജ്യത്തിന്റെ പാസ്പോർട്ട് സമ്പാദിക്കുകയാണെങ്കിൽ അയാളുടെ ഇന്ത്യ പൗരത്വം ഇല്ലാതാകും.
  • പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസാക്കാൻ അധികാരമുള്ളത്  പാർലമെന്റിന്
  • ഇന്ത്യൻ പൗരത്വ നിയമം പാർലമെന്റ് പാസാക്കിയത് 1955 
  • ഒരു വ്യക്തിയുടെ ഇന്ത്യൻ പൗരത്വം റദ്ദു  ചെയ്യാനുള്ള അധികാരം നിഷിദ്ധമായിരിക്കുന്നത് - ഇന്ത്യ ഗവൺമെന്റിൽ
  • ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള മാർഗങ്ങൾ വിശദീകരിക്കുന്നത്  -1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിൽ
  • ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നേടാനുള്ള മാർഗം- രജിസ്ട്രേഷൻ

Related Questions:

1955 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നേടാൻ സാധിക്കും ?
ചിരകാല അധിവാസം മുഖേന 1951 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?
Which one among the following has the power to regulate the right of citizenship in India?
From which country did the Indian Constitution borrow the concept of single citizenship?
Indian constitution took the concept of single citizenship from?