App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ കൈവശമുള്ള ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് ആശയവിനിമയം നടത്തുന്ന നെറ്റ് വർക്ക് ഏതാണ് ?

ALAN

BMAN

CWAN

DPAN

Answer:

D. PAN

Read Explanation:

പേഴ്സണൽ ഏരിയ നെറ്റ്‌വർക്ക് (PAN)

  • ഒരു വ്യക്തിയുടെ പരിധിയിലുള്ള വിനിമയ ഉപകരണങ്ങളുടെ ശൃംഖലയാണിത്.
  • 33 അടി അല്ലെങ്കിൽ 10 മീറ്ററിൽ താഴെയുള്ള ഒരു ചെറിയ ദൂരത്തിൽ മാത്രമാണ് ഈ ശൃംഖലയിൽ ആശയവിനിമയം നടത്താവുന്നത്. 
  • യു.എസ്,ബി ഉപയോഗിച്ച് കൊണ്ട് വയർഡ്(Guided) ആയും,ബ്ലൂടൂത്ത് ഇൻഫ്രാറെഡ് എന്നിവ ഉപയോഗിച്ചുകൊണ്ട് വയർലെസ്സായും(Unguided) PAN ശൃംഖല നിർമിക്കാവുന്നതാണ്.

 


Related Questions:

Half adder is an example of :
Shortcut key for viewing slides from beginning of presentation
What type of process creates a smaller file that is faster to transfer over the internet?
ഒരു നഗരത്തിലെ കംപ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് ഏതാണ് ?

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ഫോൺ കോളുകൾക്കായി സർക്യൂട്ട് സ്വിച്ചഡ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ചു.
  2. സർക്യൂട്ട് സ്വിച്ചഡ് നെറ്റ്‌വർക്കുകൾക്ക് കോളുകൾക്കിടയിൽ സമർപ്പിത പോയിൻ്റ്-ടു-പോയിൻ്റ് കണക്ഷനുകൾ ആവശ്യമാണ്.
  3. സർക്യൂട്ട് സ്വിച്ചിംഗ് നെറ്റ്‌വർക്കിന് ഒരു നിശ്ചിത ബാൻഡ്‌വിഡ്ത്ത് ഇല്ല.