Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ ജന്മനാ സ്വായത്തമാക്കുന്ന സ്വഭാവ സവിശേഷതകളെ അറിയപ്പെടുന്നത് ?

Aബാഹ്യ സ്വഭാവങ്ങൾ

Bആന്തരിക സ്വഭാവങ്ങൾ

Cപാരമ്പര്യ സ്വഭാവങ്ങൾ

Dപാരിസ്ഥിതിക സ്വഭാവങ്ങൾ

Answer:

C. പാരമ്പര്യ സ്വഭാവങ്ങൾ

Read Explanation:

പാരമ്പര്യo 

  • ക്രോമസോമിലുള്ള ജീനുകളിൽ നിന്ന് മാതാപിതാക്കളുടെ സ്വഭാവവിശേഷങ്ങൾ സന്താനങ്ങളിലേക്ക് വ്യാപിക്കുന്ന പ്രക്രിയയാണ് പാരമ്പര്യം എന്നു പറയുന്നത് അഥവാ ജന്മനാ ലഭിക്കുന്ന എന്തോ അതാണ് പാരമ്പര്യം.
  • ത്വക്ക്, മുടി, കണ്ണ് എന്നിവയുടെ നിറം മുഖത്തിൻ്റെ, ആകൃതി ശരീരത്തിൻറെ ഉയരം, വർണാന്ധത തുടങ്ങിയവ പരമ്പരാഗതമായി ലഭിക്കുമെന്ന് ചില പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

Related Questions:

"ബാഹ്യ ലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവികളുടെ വ്യവഹാരത്തിൻറെ ശാസ്ത്രീയ പഠനമാണ്" മനശാസ്ത്രം എന്ന് പറഞ്ഞത് ആര്?

കുട്ടികളുടെ ഭാഷണത്തെക്കുറിച്ചുള്ള പിയാഷെയുടെ വർഗീകരണത്തിൽ വരുന്നവ :

  1. അഹം കേന്ദ്രീകൃതം
  2. സാമൂഹീകൃതം
    കോൾ ബർഗ് ശ്രദ്ധചെലുത്തിയ മേഖല :
    അക്ഷരം ഉച്ചരിക്കാൻ ശ്രമിക്കുമ്പോൾ, മുഖത്ത് വന്നു ചേരുന്ന വൈകൃതം :
    Growth in height and weight of children is an example of