ഒരു വ്യക്തിയുടെ ബോഡി മാസ്സ് ഇൻഡക്സ്(BMI) മൂല്യം എത്രയിൽ കൂടിയാലാണ് പൊണ്ണത്തടി(Obesity)യായി കണക്കാക്കപ്പെടുന്നത്?A>30B>20C>25D>15Answer: A. >30 Read Explanation: പൊണ്ണത്തടിആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി(OBESITY)ഒരാളുടെ ഭാരത്തെ ആ വ്യക്തിയുടെഉയരത്തിന്റെ വർഗ്ഗം കൊണ്ട് ഹരിക്കുമ്പോൾ ബോഡി മാസ്സ് ഇൻഡക്സ്(BMI) ലഭിക്കുന്നുBMI മൂല്യം 30ൽ കൂടുതലാണെങ്കിൽ പൊണ്ണത്തടി ഉണ്ടെന്നു പറയാം.25 മുതൽ 30 വരെയാണ് BMI എങ്കിൽ അമിതവണ്ണമാണ്.പൊണ്ണത്തടി കാരണം ഉണ്ടായേക്കാവുന്ന മറ്റ് രോഗങ്ങൾ : സ്ട്രോക്ക്ഹൃദ്രോഗങ്ങൾ ടൈപ്പ് 2 പ്രമേഹംഹോർമോണുകളുടെ അസന്തുലനംഫാറ്റി ലിവർ Read more in App