Challenger App

No.1 PSC Learning App

1M+ Downloads

ഒരു വ്യക്തിയുടെ വളർച്ചയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ശരിയായ പ്രസ്താവന ഏത് ?

  1. വളർച്ച പരിപക്വനത്തെയും പഠനത്തെയും ആശ്രയിച്ചിരിക്കുന്നു.
  2. വളർച്ച വികസനത്തിന് കാരണമായെന്നും അല്ലെന്നും വരാം. 
  3. വളർച്ച വ്യക്തിയുടെ സമഗ്രമായ മാറ്റമാണ്. 
  4. വളർച്ച ഗുണാത്മകമാണ്. 

Ai മാത്രം

Bi & ii മാത്രം

Cii മാത്രം

Dii & iv മാത്രം

Answer:

C. ii മാത്രം

Read Explanation:

  • ഒരു വ്യക്തിയുടെ രൂപത്തിലും പിണ്ഡത്തിലുമുള്ള വർദ്ധനവിനെ സൂചിപ്പിക്കുന്നതാണ് വളർച്ച (Growth)
  • വളർച്ച ഘടനാപരവും ശാരീരികവുമായ മാറ്റത്തെ കുറിക്കുന്നു. 
  •  പരിപക്വതയോടെ അവസാനിക്കുകയും സഞ്ചിത സ്വഭാവം പുലർത്തുകയും ചെയ്യുന്നതാണ് വളർച്ച. 

Related Questions:

ശിശു വളരുമ്പോൾ വിവിധ ശാരീരികാവയവങ്ങളുടെ വലിപ്പത്തിന്റെ അനുപാതത്തിൽ ?
താഴെപ്പറയുന്നവയിൽ വികാസവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
Who described adolescence as a period of "stress and strain, storm and strife"?
ആശയ രൂപീകരണത്തിന്റെ പ്രക്രിയാ ഘട്ടങ്ങൾ താഴെ പറയുന്നവയിൽ ഏതാണ് ?
"കളിക്കൂട്ടുകാരെ സംബാദിക്കാൻ തുടങ്ങുന്ന" വികസന ഘട്ടം ഏത് ?