ഒരു വ്യാപാരി ഒരു റേഡിയോക്ക് 20% വിലകൂട്ടി നിശ്ചയിക്കുന്നു. പിന്നീട് 10% ഡിസ്കൗണ്ട് അനുവദിച്ചു വിൽക്കുന്നു. ലാഭം എത്ര ശതമാനം?A8B10C12D15Answer: A. 8 Read Explanation: റേഡിയോയുടെ യഥാർഥ വില = 100 എന്നെടുക്കുക പരസ്യവില = 100 x 120/100 = 120 രൂപ ഡിസ്കൗണ്ട് = 10% വിറ്റ വില = 120 x90/100 = 108 രൂപ ലാഭം = 108-100 = 8 രൂപ ലാഭശതമാനം = 8x100/100 = 8% എളുപ്പവഴി a+b+ab/100 =20 - 10 + (20x(-10)/100) =10 - 2 = 8% ലാഭം (കൂടുന്നത് + ആയും കുറയുന്നത് - ആയും എടുക്കണം).Read more in App