Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യാപാരി വില 20% വർധിപ്പിച്ച് ഒരു സാധനം വിൽക്കാൻ തീരുമാനിച്ചു. തുടർന്ന് അവൻ വില 10% കുറയ്ക്കുന്നു. അവന്റെ ലാഭ / നഷ്ടത്തിന്റെ ശതമാനം എത്ര ?

A10%ലാഭം

B8%ലാഭം

C2% നഷ്ടം

Dലാഭവുമില്ല നഷ്ടവുമില്ല

Answer:

B. 8%ലാഭം

Read Explanation:

വാങ്ങിയ വില=100 20% വില വർദ്ധിപ്പിച്ചാൽ വിറ്റ വില=120 10% വില കുറച്ചാൽ വിറ്റ വില = 120- (120×10/100) =120-12 =108 108-100 = 8% ലാഭം


Related Questions:

Nita sells a dress for Rs.480 losing 4%. How much did Nita lose?
ഒരു ടി.വി. 15% ഡിസ്കൗണ്ടിൽ 12,750 രൂപയ്ക്ക് വാങ്ങിയാൽ ടിവിയുടെ യഥാർഥവില?
ഒരു മേശ 784 രൂപയ്ക്ക് വിറ്റപ്പോൾ 12% ലാഭം കിട്ടി. മേശയുടെ വിലയെന്ത്?
400 രൂപയ്ക്കു വാങ്ങിയ ഒരു വസ്തു 30% ലാഭത്തിൽ വിറ്റാൽ വിറ്റ വില ?
ഒരു പേന വിറ്റപ്പോൾ 2.5% നഷ്ടം വന്നു. അത് ഇപ്പോൾ വിറ്റവിലയേക്കാൾ 15 രൂപ കൂട്ടിയാണ് വിറ്റിരുന്നതെങ്കിൽ 7.5 % ലാഭം കിട്ടുമായിരുന്നു. എങ്കിൽ അതിന്റെ വിറ്റവില എത്ര ?