ഒരു വ്യാപാരിയുടെ തുടർച്ചയായ അഞ്ചുമാസത്തെ വരുമാനം 2000 രൂപ, 2225 രൂപ, 2300 രൂപ, 2100 രൂപ, 2200 രൂപ, എന്നിവയാണ് 6 മാസത്തെ ശരാശരി വരുമാനം 2250 ആണെങ്കിൽ 6-ാംമാസത്തെ വരുമാനം എത്ര ?
A2675
B2500
C2115
D2150
Answer:
A. 2675
Read Explanation:
6 മാസത്തെ ശരാശരി വരുമാനം 2250
6 മാസത്തെ ആകെ വരുമാനം = 2250 × 6 = 13500
5 മാസത്തെ ആകെ വരുമാനം = 2000 + 2225 + 2300 + 2100 +2200
= 10825
6-ാംമാസത്തെ വരുമാനം = 13500 - 10825
= 2675