Challenger App

No.1 PSC Learning App

1M+ Downloads
ഒരു വർഷം മുമ്പ് ഒരാളുടെ വയസ്സ് അയാളുടെ മകന്റെ വയസ്സിന്റെ 8 മടങ്ങ് ആയി രുന്നു. ഇപ്പോൾ അയാളുടെ വയസ്സ് മകന്റെ വയസ്സിന്റെ വർഗമാണ്. എങ്കിൽ അച്ഛന്റേയും, മകന്റെയും ഇപ്പോഴത്തെ വയസ്സ് എന്ത് ?

A48,6

B6,48

C49,7

D7,49

Answer:

C. 49,7

Read Explanation:

മകന്റെ വയസ്സ് = X അച്ഛന്റെ വയസ്സ് = 8X ഇപ്പോൾ മകന്റെ വയസ്സ് = X + 1 അച്ഛന്റെ വയസ്സ് = 8X + 1 ഇപ്പോൾ അയാളുടെ വയസ്സ് മകന്റെ വയസ്സിന്റെ വർഗമാണ് 8X + 1 = (X + 1)² 8X + 1 = X² + 2X + 1 X² - 6X = 0 X(X - 6) = 0 X - 6 = 0 X = 6 ഇപ്പോൾ മകന്റെ വയസ്സ് = 6 + 1 = 7 അച്ഛന്റെ വയസ്സ് = 8 × 6 + 1 = 49


Related Questions:

അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിൻ്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങായി മാറും. എങ്കിൽ അപ്പുവിന്റെ പ്രായം എത്ര ?
Chairman of the National Human Rights commission is appointed by :
7 years ago, the ratio of age of P and Q is 4: 5. The present age of P is equal to the age of Q, 7 years ago. Find the sum of age of P and Q, 5 years hence?
ജലീലിന്റെ വയസ്സും അതിൻറ 1/3 ഭാഗവും കൂട്ടിയാൽ ഖലീലിന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സകളുടെ തുക 51 ആകും?
D യുടെ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ വർഗ്ഗമാണ്. 6 വർഷം കഴി യുമ്പോൾ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ 5 മടങ്ങായിരിക്കും. എങ്കിൽ D യുടെ പ്രായം എത്രയാണ് ?