ഒരു ശരാശരി സോളാർ ദിനത്തിന്റെ എത്ര ഭാഗമാണ് 1 സെക്കന്റ് ആയി കണക്കാക്കുന്നത് ?A1/86500 ഭാഗംB1/86400 ഭാഗംC1/85400 ഭാഗംD1/85500 ഭാഗംAnswer: B. 1/86400 ഭാഗം Read Explanation: അടിസ്ഥാന യൂണിറ്റുകൾ - പരസ്പരം ബന്ധമില്ലാതെ നിലനിൽക്കുന്നതും മറ്റ് അളവുകൾ ഉപയോഗിച്ച് പ്രസ്താവിക്കാൻ പറ്റാത്തതുമായ കേവല അളവുകൾ ഉദാ :മീറ്റർ ,സെക്കന്റ് സെക്കന്റ് - സമയത്തിന്റെ അടിസ്ഥാന യൂണിറ്റ് സോളാർ ദിനം - ഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ചവരെയുള്ള സമയം ഒരു ശരാശരി സോളാർ ദിനത്തിന്റെ 1/86400 ഭാഗം 1 സെക്കന്റ് ആയി കണക്കാക്കിയിരിക്കുന്നു വ്യുൽപ്പന്ന യൂണിറ്റ് - അടിസ്ഥാന യൂണിറ്റ് ഉപയോഗിച്ച് പ്രസ്താവിക്കുന്നതോ അടിസ്ഥാന യൂണിറ്റിനെ ആശ്രയിച്ച് നിലനിൽക്കുന്നതോ ആയ യൂണിറ്റ് ഉദാ : പരപ്പളവ് Read more in App