'ഒരു ശിഷ്യന്റെ ഡയറിക്കുറിപ്പുകൾ' എന്ന ഗ്രന്ഥം വിവേകാനന്ദനെക്കുറിച്ച് രചിച്ചത് ?Aസ്വാമി ദയാനന്ദ സരസ്വതിBസ്വാമി പ്രേമാനന്ദCശരത്ചന്ദ്ര ചക്രവർത്തിDസ്വാമി തുരിയാനന്ദAnswer: C. ശരത്ചന്ദ്ര ചക്രവർത്തി Read Explanation: സ്വാമി വിവേകാനന്ദൻറെ പ്രമുഖ ശിഷ്യൻമാരിൽ ഒരാളായിരുന്നു ശരത്ചന്ദ്ര ചക്രവർത്തി വേദാന്തത്തെകുറിച്ച് സ്വാമി വിവേകാനന്ദനും ശരത്ചന്ദ്ര ചക്രവർത്തിയും തമ്മിൽ നടത്തിയ ചർച്ചകളാണ് 'ഒരു ശിഷ്യൻ്റെ ഡയറികുറിപ്പിലെ' മുഖ്യ പ്രതിപാദ്യ വിഷയം. Read more in App