Challenger App

No.1 PSC Learning App

1M+ Downloads
ഒരു ശ്രേണിയെ 2 ഭാഗങ്ങളാക്കി വിഭജിക്കുന്ന വിലയാണ്

AQ1

BQ2

CQ3

Dഇവയൊന്നുമല്ല

Answer:

B. Q2

Read Explanation:

രണ്ടാം ചതുരംശം ഒരു ശ്രേണിയെ 2 ഭാഗങ്ങളാക്കി വിഭജിക്കുന്ന വിലയാണ്


Related Questions:

120 വിലകളുടെ ആപേക്ഷിക ആവർത്തി പട്ടിക നിർമ്മിച്ചു അഞ്ചാമത്തെ വിലയുടെ ആപേക്ഷിക ആവർത്തി 0.1 ആയാൽ അഞ്ചാമത്തെ വിലയുടെ ആവർത്തി എത്ര ?
ഉയരം, ഭാരം, എണ്ണം, പരപ്പളവ് തുടങ്ങി അളന്ന് തിട്ടപ്പെടുത്താൻ സാധിക്കുന്ന വസ്‌തുതകളെ അടിസ്ഥാനമാക്കി നടത്തുന്ന വർഗീകരണത്തെ ______ എന്നുപറയുന്നു
ഏതു ഗ്രാഫ് ഉപയോഗിച്ചാണ് മധ്യാങ്കം കാണുന്നത്
ഒരു സമമിത ഡാറ്റയ്ക്ക് ബൗളി സ്‌ക്യൂനാഥ ഗുണാങ്കം
ബെർണോലി വിതരണത്തിന്റെ വ്യതിയാനം =