Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യ 20% കുറച്ചാൽ 228 ആയി മാറുന്നു. എത്ര ശതമാനം വർദ്ധിപ്പിച്ചാൽ സംഖ്യ 313.5 ആകും

A110%

B10%

C125%

D8%

Answer:

B. 10%

Read Explanation:

സംഖ്യ X ആയാൽ X × 80/100 = 228 X = 228 വി 100/80 = 285 285 × Y/100 = 313.5 Y = 313.5 × 100/285 = 110 10% വർധിപ്പിക്കണം


Related Questions:

ഒരു പരീക്ഷ പാസാകാൻ 60% മാർക്ക് വേണം നീതുവിന് 180 മാർക്ക് കിട്ടി . നീതുവിന് പാസാകാൻ 60 മാർക്കിന്റെ കുറവുണ്ട് എങ്കിൽ പരീക്ഷയുടെ ആകെ മാർക്ക് എത്ര ?
24%, ഒരു ഭിന്നസംഖ്യയായി പ്രകടിപ്പിക്കുക
10%, 20% തുടർച്ചയായ രണ്ട് ഡിസ്കൗണ്ടുകൾക്ക് സമാനമായ ഒറ്റ ഡിസ്കൗണ്ട് ഏത്?
In an examination 86 % of the candidates passed and 224 failed. How many candidates appeared for the exam ?

What will come in the place of the question mark ‘?’ in the following question?

56% of 700 – 60% of 280 + 25% of 400 = ?