ഒരു സംഖ്യ 20% വർദ്ധിച്ചു, പിന്നെ വീണ്ടും 20% വർദ്ധിച്ചു, യഥാർത്ഥ സംഖ്യ എത്ര ശതമാനം വർദ്ധിച്ചു?A40B44C50D36Answer: B. 44 Read Explanation: സംഖ്യ 100 ആയാൽ 20% വർദ്ധനവിന് ശേഷം സംഖ്യ =120 വീണ്ടും 20% വർധിച്ചാൽ സംഖ്യ =120 × 120/100 =144 144-100=44% വർദ്ധനവ് ഉണ്ടായിRead more in App