ഒരു സംഖ്യ 48ൽ നിന്നും എത് കൂടുതലാണോ അത് കുറവാണ് 124 ൽ നിന്ന്.എന്നാൽ സംഖ്യ ഏത് ?A84B80C86D82Answer: C. 86 Read Explanation: 48 ൽ നിന്നും x കൂടുതൽ ആണെങ്കിൽ 124 ൽ നിന്നും x കുറവാണ് . ആകെ വ്യത്യാസം = 2x 124 - 48 = 76 2x = 76 x = 38 സംഖ്യ = 48 + 38 = 86Read more in App