Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യ 48ൽ നിന്നും എത് കൂടുതലാണോ അത് കുറവാണ് 124 ൽ നിന്ന്.എന്നാൽ സംഖ്യ ഏത് ?

A84

B80

C86

D82

Answer:

C. 86

Read Explanation:

48 ൽ നിന്നും x കൂടുതൽ ആണെങ്കിൽ 124 ൽ നിന്നും x കുറവാണ് . ആകെ വ്യത്യാസം = 2x 124 - 48 = 76 2x = 76 x = 38 സംഖ്യ = 48 + 38 = 86


Related Questions:

0.02 x 0.4 x 0.1 = ?
image.png
6 കിലോ പഞ്ചസാരയും,5 കിലോ തേയിലയും കൂടി 209 രൂപ, 4 കിലോ പഞ്ചസാരയും 3 കിലോ തേയിലയും കൂടി 131 രൂപ,യഥാക്രമം 1 കിലോ പഞ്ചസാരയുടെയും 1 കിലോ തേയിലയുടെയും വില ?
+ എന്നാൽ X, - എന്നാൽ + ആയാൽ 14+3-4 എത്ര?
5540 ഗ്രാം എത്ര കിലോഗ്രാം ആണ് ?