Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയ 8 കൊണ്ട് ഹരിച്ചാൽ ശിഷ്ടവും ഹരണഫലവും 5 ആയാൽ സംഖ്യ എത്ര ?

A40

B37

C42

D45

Answer:

D. 45

Read Explanation:

ഹാരകം × ഹരണഫലം + ശിഷ്ടം = സംഖ്യ 8 × 5 + 5 = സംഖ്യ സംഖ്യ = 40 + 5 = 45


Related Questions:

Find the distance between the points 0 and 5 in the number line

n(n1)Pr1=?n(n-1)P_{r-1}=?

820118 എന്നതിന്റെ പൂജ്യത്തിന്റെ സ്ഥാനവില എന്ത് ?
ഓരോ മുഖത്തിലും 1 മുതൽ 6 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്നു വീതം എഴുതിയ ഒരു പകിട (dice) എറിഞ്ഞാൽ ഒരു അഭാജ്യസംഖ്യ (prime number) കിട്ടാനുള്ള സാധ്യത എന്ത് ?
Find between which numbers x should lie to satisfy the equation given below: | x + 1| < 2