Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 10% എന്നത് 64 ആയാൽ സംഖ്യയുടെ 64% എത്ര?

A384

B409.6

C512

D256

Answer:

B. 409.6

Read Explanation:

സംഖ്യ A ആയാൽ A × 10/100 = 64 A = 64 × 100/10 സംഖ്യയുടെ 64% = 640 × 64/100 = 409.6


Related Questions:

1 മുതൽ 70 വരെയുള്ള എത്ര ശതമാനം സംഖ്യകൾക്ക് ഒറ്റയുടെ സ്ഥാനത്തു 1 അല്ലെങ്കിൽ 9 ഉണ്ട്?
മഹേഷിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് രമേശിൻ്റെ വരുമാനം. രമേശിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ് മഹേഷിൻ്റെ വരുമാനം?
A-യുടെ വരുമാനം B-യേക്കാൾ 25% കൂടുതലാണ്, അപ്പോൾ B-യുടെ വരുമാനം A-യേക്കാൾ എത്ര ശതമാനം കുറവാണ്?
ഒരു സംഖ്യ 20% വർദ്ധിച്ചു, പിന്നെ വീണ്ടും 20% വർദ്ധിച്ചു, യഥാർത്ഥ സംഖ്യ എത്ര ശതമാനം വർദ്ധിച്ചു?
20%, 30%, 25% എന്നിങ്ങനെ തുടർച്ചയായി കിഴിവുകൾക്ക് തുല്യമായ ഒറ്റ കിഴിവ് എത്ര ?